ഗ്രന്ഥശാല
വായനാപദ്ധതികൾ · 16 ദിവസം

മർക്കോസിന്റെ സുവിശേഷം, ദിവസം ഒരു അധ്യായം

ഏറ്റവും ചെറിയ സുവിശേഷം, ദിവസവും ഏതാനും മിനിറ്റുകൊണ്ടു വായിക്കാം. വായിച്ച ദിവസങ്ങൾ അടയാളപ്പെടുത്തുക. നിങ്ങൾ എവിടെയെത്തിയെന്നു നിങ്ങളുടെ ഫോൺ ഓർത്തുവയ്ക്കും.

ഓരോ ദിവസവും ചോദിക്കുക

  1. ഈ അധ്യായത്തിൽ യേശു ആരാണ്?
  2. ആരാണ് അവിടുത്തോടു പ്രതികരിക്കുന്നത്, എങ്ങനെ?
  3. ഇന്ന് അവിടുന്ന് എന്നോട് എന്താണ് ആവശ്യപ്പെടുന്നത്?

കൂടുതൽ വായനാപദ്ധതികൾ പിന്നീടു വന്നേക്കാം.